Sunday, October 3, 2010

നിങ്ങളുടെ വാഹനത്തിന്റെ ഉടമ

നിങ്ങളുടെ വാഹനത്തിന്റെ ഉടമ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം നിങ്ങളാണോ?നിങ്ങള്‍ വാഹനം ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടോ ?വിറ്റപ്പോള്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തിരുന്നോ? ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഉടമസ്ഥന്‍ നിങ്ങളാണോ?പരിശോധിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക വാഹന നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. GIVE ONLY VEHICLE NO: eg: KL 08 AB 5050
https://smartweb.keralamvd.gov.in/kmvdnew/services/registration/registrationnew.php


Find out vehicle details
https://smartweb.keralamvd.gov.in/kmvdnew/services/registration/registrationnew.php

Find out Driving Licence Details
https://smartweb.keralamvd.gov.in/kmvdnew/services/license/licensedetails.php

No comments: